Saturday, December 10, 2011

ഒരു ദിവസം കൂടി കടന്നു പോകുന്നു

ഭാഗ്യം ഇന്നും ഭൂമി കുലുങ്ങിയെങ്കിലും ഡാം രെക്ഷപെട്ടു..
ഇങ്ങനെ ഓരോ ദിവസവും ടെന്‍ഷന്‍ അടിച്ചു ജീവിക്കുന്ന മുപ്പത്തഞ്ചു ലക്ഷം ജനങ്ങളെ നിങ്ങളുടെ ജീവിതം രെക്ഷപ്പെടുത്താന്‍ പുതിയ അവതാരം ഉണ്ടാകേണ്ടിയിരിക്കുന്നു ഒരു പാര്‍ട്ടി പോലും ഇനി വരില്ല.അവര്‍ക്ക്‌ അതിനെക്കാള്‍ പ്രാധാന്യം അവരുടെ രഹസ്യങ്ങളാണ് .കേരളത്തിന്‍റെ നിലനില്ല്പുപോലു  അപകടത്തില്‍ .ഇപ്പോള്‍ പോലും ഒരുമ ഇല്ലാത്ത പാര്‍ട്ടികളെ പൂര്‍ണ്ണമായും ഒഴിവാക്കി ഈ ധര്‍മ്മ സമരവുമായി മുന്നോട്ട്‌ പോകുക
ഞങ്ങള്‍ ജനങ്ങള്‍ഉണ്ട് കൂടെ
                   ദൈവമേ അങ്ങയുടെ സ്വന്തം നാടിനെ കാത്തുകൊള്ളേണമേ

No comments:

Post a Comment