Friday, July 2, 2010

മറവി അനുഗ്രഹിക്കട്ടെ....

അനുസ്മരണം മായാത്ത ഗാനങ്ങള്‍ ഞങ്ങള്‍ക്ക് ഏകിയ പ്രിയ എം ജി രാധാകൃഷ്ണന്‍
 
ഹൃദയത്തില്‍ നിന്നും മറഞ്ഞു പോകില്ലോരിക്കലും
ഹൃദ്യമായൊര ഗാനങ്ങള്‍ ഒന്നുമേ ....
അങ്ങേയും മറക്കുവതെങ്ങനെ...........
ഞങ്ങള്‍ സംഗീതത്തെ സ്നേഹിക്കുന്നവര്‍..
നിറയുന്ന കണ്ണും പിടയുന്ന മനസും ..
നല്കാന്‍ ഒരിറ്റു കണ്ണുനീരും പ്രാര്‍ത്ഥനയും..
ഈശ്വരോ നിന്‍ ഹിതം  അറിവതില്ലാരുമേ..
എങ്കിലും ഇങ്ങനെ വേണമോ ഓര്‍ക്കുക...

Sunday, June 13, 2010

THINK ABOUT IT

" There is a light that is waiting for everyone to turn on so that we can learn many things from it. We can learn our mistakes and correct them because everything will be done in a bright place. We can discover so many things that can lead us through life."
                                                                                 BIJU.G