Wednesday, December 24, 2008

ആലോചന വിഷയം

ദൈവം എന്താണ് ?
എവിടെയാണ് ?
ദൈവം എന്ന വാക്കിന് നിയമങ്ങള്‍ എന്നാണ് അര്ത്ഥം ,ദൈവം എന്ന വാക്ക് സാന്‍സ്ക്രിറ്റ് ആന്നു
അങ്ങനെ നോക്കുമ്പോള്‍ മനുശനെ ഒരു ചട്ടകൂടിനകത്തു നിര്‍ത്താന്‍ വേന്ടി പണ്ടു ഉണ്ടായ ഒരു സങ്കല്പം ആണ് ദൈവം.
എല്ലാ മതങ്ങളും മനുശനെ ഭയപടുത്തി നിര്‍ത്തിയിരിക്കുന്നത് നിനക്കു ഇനിയും ഒരു കളം ഉണ്ടെന്നും (മരണത്തിനു ശേശം )
അവിടെ നീ എല്ലാത്തിനും മറുപടി പറയണം എന്നും ഇവിടെ ചയ്യുന്ന
പാപങ്ങള്‍ക്ക് ശിക്ഷ കിട്ടുമെന്നും പറയുന്നതു അങ്ങനെഎന്കിലും
മനുഷര്‍ നല്ല രീതിയില്‍ ജീവിക്കാന്‍ ആണ് .
മറുപടി പ്രതീക്ഷിക്കുന്നു
സ്വന്തം നല്ല കൂട്ടുകാരന്‍

Tuesday, December 23, 2008

THINK ABOUT IT

HAI,
I AM BIJU GOVINDAN FROM KERALA.JUST THINK ABOUT THE FOLLOWING SENTENCE AND POST REPLY.

'IF PRACTICE MAKE PERFECT AND NOBODY IS PERFECT THEN WHY PRACTICE'